മധ്യപ്രദേശിനെ വീഴ്ത്തി കേരളം പ്രീക്വാര്‍ട്ടറില്‍ | Oneindia Malayalam

2021-11-09 693

സയിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ മൂന്നാം ജയം സ്വന്തമാക്കി കേരളം.2021-22 സീസണ്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ തങ്ങളുടെ അഞ്ചാം മത്സരത്തില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് 8 വിക്കറ്റിന്റെ ഉജ്ജ്വല ജയം.